Mathrubhumi TV Debate

പുഴയ്ക്കുവേണ്ടി പ്ലാസ്റ്റിക്കിനെതിരെ പോരാടുന്ന അബ്ദുള്‍ ഖാദര്‍

ചാലിയാറിന്റെ കൈ വഴിയായ ചെറുപുഴയെ മാലിന്യ മുക്തമാക്കുക എന്ന വലിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കോഴിക്കോട് കുറ്റിക്കടവിലെ പാലയ്ക്കല്‍ അബ്ദുള്‍ ഖാദര്‍. മലവെള്ളത്തില്‍ ഒലിച്ച് വരുന്ന ടണ്‍കണക്കിന് പ്ലാസ്റ്റിക്കാണ് തോണിയില്‍ ശേഖരിക്കുന്നത്. നല്ല വാര്‍ത്ത. എപ്പിസോഡ്: 54.


Most Commented