Mathrubhumi TV Debate

മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് ദൗത്യത്തിന് ഇന്ന് തുടക്കം

ആലപ്പുഴ: മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് ദൗത്യത്തിന് ഇന്ന് തുടക്കമാകും. പ്രളയത്തിന്റെ കഷ്ടതകളില്‍ കഴിയുന്ന 10,000 കുടുംബങ്ങളിലേക്ക് ഇതിലൂടെ മാതൃഭൂമിയുടെ സഹായം എത്തും. രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ വലിയ പ്രളയത്തിന്റെ കെടുതികളില്‍ നിന്നും കുട്ടനാടിനെ കരകയറ്റാനുള്ള സര്‍ക്കാര്‍ ദൗത്യത്തില്‍ മാതൃഭൂമി കൂടെ കൈകോര്‍ക്കുകയാണ്. കുപ്പി വെള്ളം, പയര്‍ വര്‍ഗങ്ങള്‍, പുതിയ നൈറ്റി, തോര്‍ത്ത്, സോപ്പ് തുടങ്ങിയവ സംഭാവനകളായി സ്വീകരിക്കും.


Most Commented