Debate Nammalariyanam

ആലപ്പുഴ ചാമക്കുളത്ത് വെള്ളം കയറിയിട്ട് ഒരു മാസം

ആലപ്പുഴ: ആലപ്പുഴ എടത്വ ചാമക്കളം നിവാസികളുടെ ജീവിതം വെള്ളത്തിലായിട്ട് ഒരു മാസം. പാടത്തു വീണ മട കുത്താന്‍ നടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ മേഖലയിലെ 27 വീട്ടുകാരുടെ ദുരിത ജീവിതം മാറ്റമില്ലാതെ തുടരുകയാണ്.


Most Commented