Gulf News

മുക്താര്‍ വോട്ടിന് ലോക്‌സഭയുടെ അനുമതി

വിദേശ ഇന്ത്യക്കാര്‍ക്ക് പകരക്കാരെ നിയോഗിച്ച് വോട്ട് ചെയ്യുന്നതിനുള്ള നിയമ ഭേദഗതി ലോകസഭ പാസാക്കിയതോടെ ആഹ്ലാദത്തിലാണ് പ്രവാസ ലോകം. ഇനി രാജ്യസഭയിലെ കടമ്പ കൂടി കടന്നാല്‍ പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈം.


Most Commented