News India

തൂത്തുക്കുടിയിലെ വെള്ളം മാലിന്യം നിറഞ്ഞതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

ചെന്നൈ: തൂത്തുക്കുടിയിലെ വെള്ളം അനിയന്ത്രിതമായ അളവില്‍ മാലിന്യം നിറഞ്ഞതാണെന്ന് കേന്ദ്ര സര്‍ക്കാര്‍. തൂത്തുക്കുടിയിലെ വെള്ളത്തില്‍ ലെഡ്, ആര്‍സനിക്ക് തുടങ്ങിയ വിഷാംശങ്ങള്‍ അടങ്ങിയതാണെന്ന് മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. സമരക്കാര്‍ ഉന്നയിച്ച പാരസ്ഥിതിക പ്രശ്‌നം യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ മറുപടി.


Most Commented