News India

കന്യാകുമാരിക്ക് കലൈഞ്ജര്‍ വികസന നായകന്‍

കന്യാകുമാരി: കലൈഞ്ജരുടെ വിയോഗത്തെ സ്വകാര്യ നഷ്ടമായാണ് കന്യാകുമാരി ജില്ല കാണുന്നത്. തിരുവള്ളൂവര്‍ പ്രതിമയടക്കം ലോകശ്രദ്ധയാകര്‍ഷിച്ച നിരവധി സംഭവങ്ങളാണ് കരുണാനിധി കന്യാകുമാരിക്ക് നല്‍കിയത്.


Most Commented