News India

ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക് - പ്രത്യേക പരിപാടി

ദ്രാവിഡമനസ്സില്‍ ആത്മാഭിമാനത്തിന്റെ ജ്വാല പകര്‍ന്ന് തമിഴകത്തും ദേശീയ രാഷ്ട്രീയത്തിലും കരുത്തുറ്റ നേതാവായി മാറിയ ഡി.എം.കെ. അധ്യക്ഷന്‍ കലൈഞ്ജര്‍ എം. കരുണാനിധി അന്തരിച്ചു. കരുണാനിധിയെ കുറിച്ചുള്ള പ്രത്യേക പരുപാടി ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക്.


Most Commented