Mathrubhumi TV News

കേരളത്തിന് കോസ്റ്റ്ഗാര്‍ഡ് അക്കാദമി നഷ്ടമാകുന്നു

ന്യൂഡല്‍ഹി: കേരളത്തിന് കോസ്റ്റ്ഗാര്‍ഡ് അക്കാദമി നഷ്ടമാകുന്നു. അക്കാദമിക്കായി മറ്റ് തീരദേശ സംസ്ഥാനങ്ങളില്‍ സ്ഥലം തേടുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.


Most Commented