News Njagalkum Parayanundu

പെരിയാറിന്റെ തീരത്ത് വന്‍ കൃഷി നാശം

ഇടുക്കി: ഇടുക്കി ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്ത് വന്‍ കൃഷി നാശം. ചെറുതോണി മുതല്‍ താഴേയ്ക്ക് കൈയേറ്റ മേഖലകള്‍ കീഴടക്കിയാണ് വെള്ളം കുത്തിയൊഴുകുന്നത്.


Most Commented