News Njagalkum Parayanundu

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സ്വത്ത് വിവരം പരസ്യപെടുത്താന്‍ തീരുമാനിച്ചു. മൂന്നാര്‍ ഭൂപ്രശ്‌നം കൈകാര്യം ചെയ്യാനായി രൂപീകരിച്ച ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്താനും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നാശനഷ്ടം പൂര്‍ണമായി വിലയിരുത്തിയ ശേഷം പ്രളയ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക സഹായം പ്രഖ്യാപിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും സ്വത്ത് വിവരം പരസ്യമാക്കണമെന്നത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലെ തീരുമാനമാണ്.


Most Commented