News Njagalkum Parayanundu

ഭീതിയുടെ പെരുമഴക്കാലം - പ്രത്യേക പരിപാടി

കനത്ത മഴപെയുകയാണ്. ഭയത്തിന്റെ കുത്തൊഴുക്ക് തീര്‍ത്ത് കൊണ്ട്. ജീവിത സമ്പാദ്യങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട്. പഴയ തലമുറ 99ലെ പേരുകേട്ട വെള്ളപ്പൊക്കത്തെ വീണ്ടും ഓര്‍ക്കുന്നു. പുതിയ തലമുറ പേമാരിയില്‍ വിറകൊള്ളുന്നു. മലയോരങ്ങളില്‍ ഉരുള്‍പൊട്ടി. പുഴകള്‍ വഴിമാറി ഒഴുകി. ഇന്ന് മാത്രം സംസ്ഥാനത്ത് മരിച്ചത് ഇരുപതിലേറെ പേര്‍. പ്രത്യേക പരിപാടി ഭീതിയുടെ പെരുമഴക്കാലം.


Most Commented