News Njagalkum Parayanundu

ഉജ്ജയിന്‍ ബിഷപ്പിന് കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത്

Flood

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീ ഉജ്ജയിന്‍ ബിഷപ്പിന് നല്‍കിയ പരാതി പുറത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക ചുവയോടെ സംസാരിച്ചതടക്കമുള്ള കാര്യമുള്ള കാര്യങ്ങളാണ് പരാതിയിലുള്ളത്. മറ്റ് കൂടുതല്‍ വിവരങ്ങള്‍ നേരിട്ടും ധരിപ്പിച്ചിരുന്നു. പീഡനം നടന്നതായി തനിക്ക് പരാതി കിട്ടിയിട്ടില്ലെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് പോലീസിന് മൊഴി നല്‍കിയിരുന്നത്.


Most Commented