News Njagalkum Parayanundu

ഹജ്ജിന്റെ പെണ്ണനുഭവങ്ങളുമായി ഒരു പുസ്തകം

തിരുവനന്തപുരം: ഹജ്ജിലെ പെണ്ണനുഭവങ്ങളുമായി ഒരു പുസ്തകം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഡോ: നസീഹത്ത് ഖലാമാണ് ഹജ്ജ് പുസ്തകമെഴുതി പ്രസിദ്ധീകരിച്ചത്. ഒരു പക്ഷേ ആദ്യമായാണ് ഹജ്ജിനെ കുറിച്ചൊരു വനിതയുടെ പുസ്തകം പുറത്തിറങ്ങുന്നത്. ഒരേ സമയം നടത്തിയ രണ്ട് യാത്രകളാണ് ഡോ: നസീഹത്ത് വിവരിക്കുന്നത്. തന്റെ ഗവേഷണത്തിന് വേണ്ടി നടത്തിയ യാത്രയും വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനുള്ള യാത്രയും.


Most Commented