News Njagalkum Parayanundu

യൂസ്റ്റിന്‍ തോമസ് മിസിസ് കേരള

കൊല്ലം: മാതൃഭൂമി ഗൃഹലക്ഷ്മിയും ചുങ്കത്ത് ജുവലറിയും ചേര്‍ന്ന് സംഘടിപ്പിച്ച മിസിസ് കേരള മത്സരത്തില്‍ യൂസ്റ്റിന്‍ തോമസ് വിജയിച്ചു. 31 സുന്ദരിമാരെ പിന്നിലാക്കിയായിരുന്നു തൃശൂര്‍ സ്വദേശി യൂസ്റ്റിന്‍ തോമസിന്റെ ജയം. തിരുവനന്തപുരം സ്വദേശി ദേവി ശേഖറാണ് ഫസ്റ്റ് റണ്ണറപ്പ്. കൊച്ചിയില്‍ നിന്നെത്തിയ ശ്രുതി .പി സെക്കന്‍ഡ് റണ്ണറപ്പായി.


Most Commented