News Njagalkum Parayanundu

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു: ഇടമലയാര്‍ അണക്കെട്ട് വ്യാഴാഴ്ച തുറക്കും

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാകും അണക്കെട്ട് തുറക്കുക. ഒരുമണിക്കൂറോളം സമയം ഷട്ടര്‍ തുറക്കുമെന്നാണ് വിവരം.


Most Commented