News Njagalkum Parayanundu

കമ്പകക്കാനത്തെ കൊലപാതകം: കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് പോലീസ്

ഇടുക്കി: കമ്പകക്കാനത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് എസ്.പി. കെ.ബി വേണുഗോപാല്‍. പിടിയിലായവരില്‍ നിന്ന് അന്വേഷണം തുടരും. നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും ജില്ലാ പോലീസ് മേധാവി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Most Commented