News Njagalkum Parayanundu

കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പൊട്ടല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പൊട്ടല്‍. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. കണ്ണപ്പന്‍കുണ്ടില്‍ രജിത്തിനെയാണ് കാണാതായത്. മലയോര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പശുകടവിലും ഇലന്തുകടവിലും നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകി വ്യപാകമായ നാശനഷ്ടം ഉണ്ടായി. നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി.


Most Commented