News Njagalkum Parayanundu

മൂന്നാറില്‍ ഉരുള്‍പൊട്ടല്‍: പ്ലംജൂഡി റിസോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ കുടുങ്ങി

ഇടുക്കി: മൂന്നാറിലെ പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 30 ഓളം വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. ഹോട്ടലിന് സമീപം വലിയ പാറകള്‍ ഇടിഞ്ഞുവീണു. ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രക്ഷപെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളയച്ച വീഡിയോ സന്ദേശം മാതൃഭൂമി ന്യൂസിന് ലഭിച്ചു.


Most Commented