News Njagalkum Parayanundu

ഇടുക്കി അണക്കെട്ട് തുറക്കുന്നു

ഇടുക്കി: ഇടുക്കിയില്‍ 11 മണിക്ക് ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എം.എം.മണി. മാതൃഭൂമി ന്യൂസിനോട്. ഇടുക്കിയില്‍ ജലനിരപ്പ് 2399 അടിയിലേക്ക് എത്തുന്നു. ഇടുക്കിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തും.


Most Commented