News World

നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ ഒരു മാസത്തിനകം കുറ്റപത്രം തയ്യാറാക്കും

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടു പോയി ആക്രമിച്ച സംഭവത്തില്‍ ഒരു മാസത്തിനകം കുറ്റപത്രം തയ്യാറാക്കും. കേസിന്റെ വിചാരണ വേഗത്തില്‍ തീര്‍ക്കാനാണ് തീരുമാനം. കേസിന്റെ നടത്തിപ്പിനായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറേയും ഉടന്‍ നിയമിക്കും.


Most Commented