News World

എന്തിനാണ് പുടിന്‍ പുസ്സി റയറ്റുകളെ ഭയക്കുന്നത്

റഷ്യന്‍ ഭരണകൂടത്തിനെതിരെയുള്ള പുസ്സി റയറ്റിന്റെ പ്രതിഷേധത്തെ കുറിച്ചാണ് ഇന്ന് ലോകരാജ്യങ്ങളുടെ ചര്‍ച്ച. പ്രതീകാത്മകമായി പോലീസ് വേഷത്തില്‍ ലോകകപ്പ് മൈതാനത്തെത്തിയ പുസ്സിറയറ്റ് അംഗങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. റഷ്യയിലെ ഒരു സര്‍ക്കാര്‍ വിരുദ്ധ സ്ത്രീപക്ഷ ബാന്‍ഡാണ് 'പുസി റയറ്റ്'. ഈ റോക്ക് സംഘം 2011 ലാണ് രൂപീകരിയ്ക്കപ്പെടുന്നത്.


Most Commented