News World

ആര്‍ത്തവകാല ദാരിദ്രത്തിനെതിരെ പോരാടി അമിക

ബ്രിട്ടനിലും പിരീഡ് പോവര്‍ട്ടി അനുഭവിക്കുന്നവരുണ്ട് എന്ന തിരിച്ചറിവാണ് അമിക ജോര്‍ജ് എന്ന ഈ പതിനേഴുകാരിയെ പിരിഡ് പോവര്‍ട്ടി ആക്ടിവിസ്റ്റാക്കിയത്. പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന ലീഡ്‌സ് പട്ടണത്തിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ വാര്‍ത്തയായിരുന്നു അമികയുടെ ശ്രദ്ധ ആ വിഷയത്തിലേക്ക് തിരിച്ചത്. ആര്‍ത്തവമെന്ന കാരണത്താല്‍ സ്‌കൂള്‍പഠനം മുടങ്ങുന്ന കുട്ടികളെക്കുറിച്ചായിരുന്നു വാര്‍ത്ത.


Most Commented