arun
Programs Vakradrishti

വരുന്നു ഖാദിയുടെ രക്ഷക

വന്‍കിട തുണിബ്രാന്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്ന ഫാഷന്‍ ഷോകള്‍ മാത്രമേ നമുക്ക് പരിചയമുണ്ടായിരുന്നുള്ളൂവെങ്കില്‍ ഇതാ ഖാദി ബോര്‍ഡിന്റെ വക ഫാഷന്‍ ഷോ. ഖാദിയുടെ രക്ഷകയായി ശോഭനാ ജോര്‍ജ് വൈസ് ചെയര്‍മാനായപ്പോഴേ ഊഹിച്ചതാ ഖാദി ബോര്‍ഡില്‍ എന്തെങ്കിലും നടക്കുമെന്ന്. ചെറുപ്പക്കാര്‍ക്കിടയില്‍ ഖാദി ഒരു തരംഗമാക്കാനാണ് ശോഭനാ ജോര്‍ജിന്റെ ശ്രമം. മിടുക്കി പെണ്‍കുട്ടി ഹനാനെ ശോഭനാ ജോര്‍ജ് ഖാദിയുടെ മോഡലായി അവതിരിപ്പിക്കുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 615.


Most Commented