പ്യാലി "ആർട്ട്" മത്സരം: സിനിമ കാണാൻ ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു


2 min read
Read later
Print
Share

കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

pyali movie

  • പ്യാലി ആർട്ട് മത്സരം
  • കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

കുട്ടികളുടെ ചിത്രമായ 'പ്യാലി'യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആർട്ട് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 14 ജില്ലകളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പ്യാലി ആർട്ട് മത്സരം. മികച്ച പ്രതികരണമായിരുന്നു മത്സരത്തിന് കുട്ടികളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. വിജയികളായവർക്ക് പ്യാലി സിനിമ കാണുന്നതിനുള്ള ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അഞ്ചു വയസുകാരിയായ കൊച്ചു പെൺകുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമായ ജൂലൈ എട്ടിന് തിയറ്ററുകളിലേക്ക് എത്തും. പ്യാലിയെയും അവളുടെ ജീവിതവും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ കൊച്ചു കൂട്ടുകാരും.

money
image of money

https://www.mbibooks.com/product-category/childrensliterature/

ആർട്ടിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സഹോദരൻ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിട പറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് പ്യാലി നിർമ്മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്.

Dvillies cricket

https://www.mbibooks.com/product-category/childrensliterature/

Dvillies cricket

photos

https://www.mbibooks.com/product-category/childrensliterature/

ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാവ് - സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ - ഗീവർ തമ്പി, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, പി. ആർ. ഒ - പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്സ് - WWE, അസോസിയേറ്റ് ഡയറക്ടർ - അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് - ഫസൽ എ. ബക്കർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ടൈറ്റിൽസ് - വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ - സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ - വിഷ്ണു നാരായണൻ.

Content Highlights: Pyali movie art competition prizes given Babitha and Rinn Sofia Varghese Dulquer Salman

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
uae

2 min

""യു.എ.ഇയില്‍ ഇന്ത്യക്കാർക്ക് "പതിനായിരം" തൊഴിലവസരത്തിന് സാധ്യത""..

Aug 3, 2022


AAP

1 min

"ഓപ്പറേഷന്‍ താമര" അവസാനിപ്പിച്ചാല്‍ പെട്രോള്‍ ഡീസല്‍ വില കുറയും- അതിഷി"

Aug 31, 2022


s durga

വിവാദങ്ങളിലിടം നേടിയ എസ്.ദുര്‍ഗ ഒ.ടി.ടിയില്‍

Feb 3, 2022

Most Commented